Fri, Oct 2, 2026
35 C
Dubai

ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ജാതി പറയരുത് എന്നല്ല ശ്രീനാരായണ ഗുരു പറഞ്ഞതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞതെന്നും ജാതി പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ...

കർഷകസമരം; ഗതാഗത പ്രശ്‌നങ്ങൾ സർക്കാരുകൾ പരിഹരിക്കണം- സുപ്രീം കോടതി

ന്യൂഡെൽഹി: കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസപ്പെടുത്തരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത്. കർഷക സമരത്തെ...

രോഗബാധ 13,383, പോസിറ്റിവിറ്റി 15.63%, മരണം 90

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 85,650 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,383 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,942 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

അനിൽ ദേശ്‌മുഖിന് എതിരായ കോഴക്കേസ്; ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിന്റെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചെന്നും ദേശ്‌മുഖിന്റെ...

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

ദുബായ്: യുഎഇ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ...

ഗുരുനിന്ദ; സിപിഐ മുഖപത്രത്തെ വിമർശിച്ച് പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: സിപിഐ മുഖപത്രം ജനയുഗത്തെ വിമർശിച്ച് പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. പത്രത്തിൽ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജിൽ ഒരു ചിത്രം മാത്രമാണ് നൽകിയത് ചൂണ്ടിക്കാട്ടി ആയിരുന്നു...

ആലി മുസ്​ലിയാര്‍, വാരിയംകുന്നൻ ഉൾപ്പടെ 387 പേരെ ഒഴിവാക്കുന്നത് ക്രൂരത; എസ്‌വൈഎസ്‍

പത്തനംതിട്ട: സ്വാതന്ത്ര്യ സമരപോരാട്ടവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രക്‌തസാക്ഷി പട്ടികയിൽ നിന്നും 387 പേരെ പുറത്താക്കാനുളള നീക്കം ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയെന്ന് എസ്‌വൈഎസ്‍. പത്തനംതിട്ട ജില്ലാ കൺവെൻഷനിൽ സംസാരിച്ച സംസ്‌ഥാന / ജില്ലാ നേതാക്കൾ ശക്‌തമായാണ് വിഷയത്തിൽ...

ആര്‍സി ബ്രിഗേഡ് വാട്‍സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ല; ചെന്നിത്തലയുടെ ഓഫിസ്

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്‌ടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന 'ആര്‍സി ബ്രിഗേഡ്' എന്ന വാട്‍സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫിസ്. രമേശ് ചെന്നിത്തലയുടെ അറിവോടെയോ...
- Advertisement -