Fri, Oct 2, 2026
33 C
Dubai

രാജ്യത്ത് ഒക്‌ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യത; വിദഗ്‌ധ സമിതി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്‌ധ സമിതി റിപ്പോർട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്മെന്റിന്റെ വിദഗ്‌ധ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് പ്രധാനമന്ത്രിക്ക് കൈമാറുകയും...

അനുയായിയെ ഡിസിസി പ്രസിഡണ്ടാക്കാൻ ശ്രമം; ശശി തരൂരിനെതിരെ പോസ്‌റ്റര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പോസ്‌റ്റര്‍. അനുയായിയെ ഡിസിസി പ്രസിഡണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഡിസിസി ഓഫിസിന് മുൻപിൽ പതിച്ച പോസ്‌റ്ററിൽ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ പോസ്‌റ്റര്‍...

ഡിസിസി പട്ടികയിലെ തർക്കം; അവസാനഘട്ട ചർച്ചക്കായി നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്‌ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താൽപര്യം....

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ന് മുതൽ

ന്യൂഡെൽഹി: തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇരു സംസ്‌ഥാനങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതും, തിയേറ്ററുകൾ തുറക്കുന്നതും ഉൾപ്പടെയുള്ള ഇളവുകളാണ് ഇന്ന് മുതൽ ലഭിക്കുക. സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും...

ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...

ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡെൽഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ബിജെപി പ്രതിനിധികള്‍ ഉള്‍പ്പെടെ പത്തംഗ സംഘത്തോടൊപ്പമാണ് കൂടിക്കാഴ്‌ച. ജാതി സെൻസസ് ബിഹാറിന്റെ മാത്രം ആവശ്യമല്ലെന്നും രാജ്യത്തുള്ള...

താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ

വാഷിങ്ടൺ: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദ്ദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ...

രക്ഷാദൗത്യം തുടരുന്നു; അഫ്‌ഗാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും

ന്യൂഡെൽഹി: താലിബാൻ അധികാരം കയ്യേറിയ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ന് കൂടുതൽ ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിക്കും. തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെയാണ് ഇന്ന് ഡെൽഹിയിൽ എത്തിക്കുന്നത്. ഇന്നലെ...
- Advertisement -