Fri, Oct 2, 2026
31 C
Dubai

കോവിഡ്; 4 ജില്ലകളിൽ അതിവ്യാപനം, ആശുപത്രി കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിൽസയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും...

ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: എല്ലാവരെയും പൂർണമായി തൃപ്‌തിപ്പെടുത്തി കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ജില്ലാ കോൺ​ഗ്രസ് കമ്മറ്റി പുനഃസംഘടനയുടെ പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും....

‘അവർ എന്റെ വീട് ചുട്ടെരിച്ചു, രക്ഷിച്ച ഇന്ത്യക്ക് നന്ദി’; അഫ്‌ഗാൻ യുവതി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്‌ഗാൻ യുവതി. "അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി വഷളായിക്കൊണ്ടിരിക്കുക ആണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. ഞങ്ങളുടെ ഇന്ത്യൻ...

കോവിഡ് ഇന്ത്യ; രോഗമുക്‌തി 38,487, രോഗബാധിതർ 30,948, മരണം 403

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 38,487 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24...

കാക്കനാട് ലഹരിവേട്ട; സംസ്‌ഥാനത്ത്‌ നാലിടത്ത് എക്‌സൈസ് പരിശോധന

കൊച്ചി: കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്‌സൈസ് റെയ്‌ഡ്‌. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെ നാല് ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന...

‘ഹരിത’യുടെ പരാതി; ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗ് നടപടിക്ക് സാധ്യത

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് പറഞ്ഞ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയക്ക് എതിരെ നടപടിക്ക് സാധ്യത. 'ഹരിത' വിവാദത്തില്‍...

15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ

ന്യൂഡെൽഹി: പതിനഞ്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വ്യാജ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും റെയ്‌ഡ്‌ നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന്...

168 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം അഫ്‌ഗാനിൽ നിന്ന് പുറപ്പെട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട്...
- Advertisement -