കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ
ഡെൽഹി: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്‌റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്‌ധർ ഇക്കാര്യം ശുപാർശ ചെയ്‌തിട്ടില്ലെന്ന് വിദഗ്‌ധ സമിതി അധ്യക്ഷൻ...
ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; പ്രതികൾ ഉപയോഗിച്ചത് മോഷ്‌ടിച്ച മൊബൈൽ
പാറ്റ്ന: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്‌ജിയുടെ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ കിട്ടിയതായി സിബിഐ. കൊലപാതകം നടത്തുന്നതിന് തലേ ദിവസം പ്രതികൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചിരുന്നതായും ഈ മൊബൈലിൽ നിന്ന് നിരവധി തവണ...
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ
എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവീസ്. ഓഗസ്‌റ്റ് 22 ഞായറാഴ്‌ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്‌ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവീസ്. ഇതോടെ...
ഓണം അവധി; കോവിഡ് പരിശോധനയും വാക്‌സിനേഷനും കുറഞ്ഞു
തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്‌ഥാനത്തെ കോവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്‌സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ...
‘ഓണകിറ്റിലെ ഏലയ്‌ക്ക’; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സപ്‌ളൈകോ
കൊച്ചി: ഓണകിറ്റിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്‌ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്‌ക്ക വിതരണത്തിൽ...
യുപി മുന്‍ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ സംസ്‌കാരം നാളെ
ന്യൂഡെൽഹി: അന്തരിച്ച ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ സംസ്‌കാരം നാളെ. കല്യാൺ സിങ്ങിന്റെ അന്ത്യകർമങ്ങൾ നാളെ (ഓഗസ്‌റ്റ് 23) വൈകുന്നേരം നരോറയിലെ ഗംഗയുടെ തീരത്ത് നടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി...
പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഉത്രാടത്തിന് ഒരാഴ്‌ച മുൻപ് വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലക്കാണ് സാധനങ്ങള്‍...
സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്‌ചയും ലോക്ക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകന യോഗം ചേരുന്നത്.
കോവിഡ്...








































