കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
വനിതാ...
അഞ്ച് ജില്ലകളിൽ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ...
തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി
ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്‌റ്റ് 23 മുതൽ തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. ഈ ഇളവുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ...
പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി
ഡെൽഹി: പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്‌ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.
കർഷകർ സംസ്‌ഥാനത്തിന്റെ...
അഫ്‍ഗാനില്‍ നിന്ന് 300 വിദ്യാര്‍ഥിനികളെയും 200 മാദ്ധ്യമ പ്രവര്‍ത്തകരെയും ഖത്തറിലെത്തിച്ചു
ദോഹ: അഫ്‍ഗാനിസ്‌ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്‌താവുമായ ലല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ 72 മണിക്കൂറിനിടെ മൂന്നൂറിലധികം വിദ്യാര്‍ഥിനികളെയും...
ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ
ന്യൂഡെൽഹി: കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഡെൽഹി. മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും....
രോഗബാധ 17,106, പോസിറ്റിവിറ്റി 17.73%, മരണം 83
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,481 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,106 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,846 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
സ്‌ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആസിഡ് കുടിപ്പിച്ചു; ചികിൽസയിലിരിക്കെ മരണം
ഗ്വാളിയോർ: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്‌ത്രീധന പീഡനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ശശി ജാദവ് ആണ് മരിച്ചത്. ഡെൽഹിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു അന്ത്യം.
മരിക്കുന്നതിന് മുൻപ് 'ആരെയും വെറുതെ...








































