Fri, Oct 2, 2026
32 C
Dubai

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി നേട്ടം

നെയ്‌റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10 കിലോ മീറ്റർ നടത്ത മൽസരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ പുരോഗമിക്കുന്ന...

മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചയാളെ വാഹനമിടിപ്പിച്ച സംഭവം; കാർ പിടിച്ചെടുത്തു

കൊച്ചി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്‌ത കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടപ്പെടുത്താൻ ശ്രമിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി ആനന്ദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി കോർപറേഷൻ...

താലിബാന് പിന്തുണയുമായി ഹഷ്‌മത് ഗാനി!

കാബൂൾ: താലിബാന് പരസ്യ പിന്തുണയുമായി ഹഷ്‌മത് ഗാനി മുൻനിരയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ. താലിബാൻ അഫ്‌ഗാനെ കീഴടക്കിയപ്പോൾ രാജ്യംവിട്ട മുൻ പ്രസിഡണ്ട് അഷ്റഫ് ഗാനിയുടെ സഹോദരനാണ് ഹഷ്‌മത് ഗാനി. കുച്ചിസ് ഗ്രാൻഡ് കൗൺസിൽ മേധാവിയും രാജ്യത്തെ...

ഷവർമയുടെ പേരിൽ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

കോതമംഗലം: ഷവർമയുടെ പേരിൽ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കോതമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന കഫേറ്റീരിയയിലാണ് സംഭവം. കഫേ ഉടമയേയും ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒരു ജീവനക്കാരനെയും ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓര്‍ഡര്‍...

കൊലക്കളമായി തൃശൂർ; മധ്യവയസ്‌കനെ കുത്തിക്കൊന്നു

തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്‌ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്‌കനെ കുത്തിക്കൊല്ലുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....

സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു

ന്യൂഡെൽഹി: ഭാര്യയ്‌ക്കൊപ്പം സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്‌പി എംപി ഭാര്യയെ ബലാൽസംഗം ചെയ്‌തുവെന്ന്‌ ആരോപിച്ചായിരുന്നു ആത്‍മഹത്യ. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിനിയായ ഇയാളുടെ ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ...

പ്രവേശനാനുമതി വാക്‌സിൻ എടുത്തവർക്ക് മാത്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി

അബുദാബി: പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി അബുദാബി. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. ഇക്കാര്യം അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. അൽ ഹൊസ്‌ൻ മൊബൈൽ ആപ്പിൾ ഗ്രീൻ സ്‌റ്റേറ്റസ്‌ ഉള്ളവർക്കേ പ്രവേശനം...

പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്

പൂനെ: ആർമി സ്‌പോർട്സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ്‌ ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ്‌ സ്‌റ്റേഡിയം എന്നാണ് നാമകരണം...
- Advertisement -