പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്
പൂനെ: ആർമി സ്‌പോർട്സ് ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ് സ്‌റ്റേഡിയം എന്നാണ് നാമകരണം...
വീട് കയറി ആക്രമണം; തൃശൂരിൽ യുവാവ് മരിച്ചു
തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്കാണ്...
അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 85 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. വ്യോമസേനയുടെ സി- 130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. താജിക്കിസ്‌ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമായിരുന്നു പുറപ്പെടൽ.
അതേസമയം, ഹമീദ് കർസായി...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്‌മീരിലെ ത്രാലിലാണ് സംഭവം. ത്രാലിൽ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ...
രാജ്യത്ത് 34,457 കോവിഡ് രോഗികൾ കൂടി; 375 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണമാണ് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. 3,61,340 സജീവ...
തിരുവല്ലത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്‌ക്ക് കല്ലെറിഞ്ഞു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40) ആണ് കൊല്ലപ്പെട്ടത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്....
ഓണക്കിറ്റിലെ ഏലത്തിനെതിരായ ആരോപണം; വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജിആർ അനിൽ. വിഡി സതീശന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണ്. എന്നാൽ ആരോപണം ഉയർന്ന സ്‌ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി...
താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധസേന
കാബൂൾ: താലിബാൻ പിടിച്ചടക്കിയ മൂന്ന് അഫ്‌ഗാൻ ജില്ലകൾ താലിബാൻ വിരുദ്ധസേന തിരിച്ചുപിടിച്ചു. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് എന്നീ ജില്ലകളെയാണ് താലിബാൻ നിയന്ത്രണത്തിൽ നിന്ന് പ്രതിരോധസേന മോചിപ്പിച്ചിരിക്കുന്നത്. ജില്ലകൾ തിരിച്ചുപിടിക്കാനുള്ള...








































