Fri, Oct 2, 2026
39 C
Dubai

പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...

ഇല്ലിക്കൽ കുഞ്ഞുമോൻ അനിശ്‌ചിത കാലത്തേക്ക് പുറത്ത്; വീണ്ടും നടപടി

കായംകുളം: ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ വീണ്ടും നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയെ വെല്ലുവിളിച്ച് വാർത്താ സമ്മേളനം നടത്തിയതിന് അനിശ്‌ചിത കാലത്തേക്ക് പുറത്താക്കി. എം ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന്...

ഐപിഎൽ; നാല് ഓസീസ് താരങ്ങൾ പങ്കെടുക്കില്ല

അബുദാബി: ഐപിഎൽ രണ്ടാം പാദത്തിൽ നാല്‌ ഓസീസ് താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതിയുണ്ടെങ്കിലും മുൻനിര താരം പാറ്റ് കമ്മിൻസ് അടക്കമുള്ളവർ വിട്ടുനിൽക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ താരമായ...

സംസ്‌ഥാനത്ത് ഓണ ദിവസങ്ങളിൽ കനത്ത മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവോണ ദിവസമായ നാളെ സംസ്‌ഥാനത്തെ 3 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...

അഫ്‌ഗാനിലെ കൂട്ടപ്പലായനം; അഭയം നൽകണമെന്ന് അഭ്യർഥിച്ച് യുഎൻ

ജനീവ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്‌ഗാനിലെ ജനങ്ങൾ ജീവനും കൊണ്ട് കൂട്ടപ്പലായനം തുടരുകയാണ്. രാജ്യത്തെ സ്‌ഥിതിഗതികൾ ലോകമനഃസാക്ഷിയെ നോവിക്കുന്ന ഈ സാഹചര്യത്തിൽ അയൽ രാഷ്‌ട്രങ്ങൾ കൂടുതൽ കരുണ കാണിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ. അഭയാർഥികൾക്കായി അതിർത്തികൾ...

രോഗബാധ 20,224, പോസിറ്റിവിറ്റി 16.94%, മരണം 99

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,19,385 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,224 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,142 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സിക്കോവ്-ഡി വാക്‌സിൻ; രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡെൽഹി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിനായ സിക്കോവ്-ഡിക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്‌ത്‌ വിദഗ്‌ധ സമിതി. വാക്‌സിന്റെ പരീക്ഷണത്തിൽ 66.66 ശതമാനം ഫലപ്രാപ്‌തിയാണ് കണക്കാക്കുന്നത്. 28,000...

കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികൾക്ക്...
- Advertisement -