Fri, Oct 2, 2026
39 C
Dubai

വീടുകളിൽ കയറിയിറങ്ങി താലിബാൻ; യുഎസിനെ സഹായിച്ചവരെ കണ്ടെത്തൽ ലക്ഷ്യം

കാബൂൾ: അഫ്‌ഗാനിൽ യുഎസിനെ സഹായിച്ച ആളുകളെ കണ്ടെത്തുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തുന്നതായി റിപ്പോർട്. ഐക്യരാഷ്‌ട്ര സംഘടനക്ക് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. യുഎസ്, നാറ്റോ സഖ്യസൈന്യത്തിന്...

‘ഞാനുമൊരു സാധാരണ പൗരൻ’, ട്രെയിനിൽ മന്ത്രി നേരിട്ടെത്തി; അമ്പരന്ന് യാത്രക്കാർ

ഭുവനേശ്വർ: വ്യാഴാഴ്‌ച രാത്രി ഭുവനേശ്വറിൽ നിന്ന് റായ്‌ഗഡിലേക്കുള്ള ട്രെയിനിൽ അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് യാത്രക്കാർ അമ്പരന്നു. യാത്രക്കാരോട് കുശലം ചോദിച്ചെത്തിയത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആയിരുന്നു. റെയിൽവേ സേവനങ്ങളെ കുറിച്ചും...

താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് ഡൊണാള്‍ഡ് ട്രംപ്; വിമർശനം

വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപ് എങ്ങിനെയാണ് അഫ്‌ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്‌തതെന്ന...

താലിബാൻ ഭരണത്തിൽ അഫ്‌ഗാന്‍ ജനത കടുത്ത വറുതിയിലേക്ക്; യുഎന്‍ വിലയിരുത്തല്‍

റോം: താലിബാന്‍ ഭരണത്തില്‍ അഫ്‌ഗാന്‍ ജനത കടുത്ത വറുതിയിലേക്കെന്ന് യുഎന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തൽ. 3.8 കോടി ജനങ്ങളുള്ള രാജ്യത്തെ 1.4 കോടി പേരും കൊടും പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനതയുടെ...

അഫ്‌ഗാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ പരിശോധന; വാഹനങ്ങൾ തട്ടിയെടുത്തു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. താലിബാൻ അധികാരം കൈയ്യേറിയതോടെ അടച്ചിട്ട ഇന്ത്യൻ എംബസികളിലാണ് തിരച്ചിൽ നടത്തിയത്. കൂടാതെ എംബസികൾക്ക് പുറത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ...

ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂളിൽ; പ്രതീക്ഷയോടെ നിരവധി പേർ

ന്യൂഡെൽഹി: താലിബാൻ കീഴടക്കിയ അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിച്ചേക്കും. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിലെത്തി. സെക്യൂരിറ്റി ക്‌ളിയറൻസ് ലഭിക്കാൻ കാത്തുനിൽക്കുകയാണ് വ്യോമസേന. അഫ്‌ഗാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. വ്യോമസേനയുടെ...

ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ച് കേരളം

ന്യൂഡെൽഹി: കേരളത്തിൽ എംപിമാരും, എംഎൽഎമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി രജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ...

പ്രക്ഷോഭത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംഎൽഎ

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ നടന്ന സമരത്തിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ പാർടിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് സുഖ്‌പാൽ സിംഗ് നന്നുവാണ് രാജിവെച്ചത്. സമരം ചെയ്യുന്നവര്‍...
- Advertisement -