കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്ക് പിന്തുണ; പുതിയ താരിഫ് നയവുമായി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് സംസ്‌ഥാന റെഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയത്തിന്റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്‌ത നിരക്ക് ഈടാക്കാമെന്ന വ്യവസ്‌ഥ വൈദ്യുതി ബോര്‍ഡിന്റെ...
രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ...
ബിജെപിക്കെതിരെ യോജിച്ച പോരാട്ടം; പ്രതിപക്ഷ പാർടികളുടെ യോഗം ഇന്ന്
ന്യൂഡെൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെതിരെ യോജിച്ച പോരാട്ടം നയിക്കാൻ പ്രതിപക്ഷ പാർടികൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഇന്ന് യോഗം...
കോവിഡ്; 24 മണിക്കൂറിനിടെ ലോകത്ത് ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകൾ വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇന്നലെ മാത്രം പതിനായിരത്തിലധികം...
ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ
ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത്...
അഫ്‌ഗാനിൽ പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ്; രണ്ട് മരണം
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ദേശീയ പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു.
അസദാബാദിലും ജലാലാബാദിലുമാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും അതിലൊരാൾ പതാകയേന്തിയ...
എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?
കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന, എഴുതപ്പെടാൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല. പക്ഷേ, അത് ഏത് രീതിയിലാവും വായിക്കപ്പെടുക എന്ന കാര്യത്തിൽ...
കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 74 തദ്ദേശ സ്‌ഥാപനങ്ങളിലെ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജനസംഖ്യയെ അടിസ്‌ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്ക് പ്രകാരമാണ് ഇപ്പോൾ 414 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്....








































