Sat, Oct 3, 2026
34 C
Dubai

‘മാനുഷിക പരിഗണന’; അഷ്‌റഫ്‌ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതായി യുഎഇ

അബുദാബി: താലിബാൻ ആക്രമണത്തെ തുടർന്ന് രാജ്യം വിട്ട അഫ്‌ഗാനിസ്‌ഥാൻ പ്രസിഡണ്ട് അഷ്‌റഫ്‌ ഗനിക്ക് അഭയം നൽകിയതായി സ്‌ഥിരീകരിച്ച് യുഎഇ. മാനുഷിക പരിഗണന നൽകിയാണ് അഷ്‌റഫ്‌ ഗനിക്കും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്നാണ് യുഎഇ...

മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണം; എസ്‌വൈഎസ്‍

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ നാനൂറോളം പേരുടെ ജീവൻ പണയം വെച്ച് അധിനിവേശ ശക്‌തികളോട് പോരാടിയ മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണമെന്നും മലബാർ സമരത്തെ വർഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡൻ അജണ്ടകളെ തുറന്നു...

താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം...

കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്

ജയ്‌പൂർ: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടമായ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യത്തിന് സഹായമൊരുക്കി രാജസ്‌ഥാൻ സർക്കാർ. ഇതിനായി സംസ്‌ഥാനത്ത് പുതിയ കോളേജ് പ്രവേശന നയം സർക്കാർ പുറത്തിറക്കി. കോവിഡിൽ മാതാപിതാക്കളിൽ രണ്ടുപേരെ നഷ്‌ടപ്പെട്ടവർക്കും അല്ലെങ്കിൽ...

മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ

തിരുവനന്തപുരം: രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത്തവണത്തെ മികച്ച അധ്യാപകരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വരവൂർ ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ എംപി പ്രസാദ്,...

അഫ്‌ഗാനിസ്‌ഥാൻ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: അഫ്ഗാനിലെ സ്‌ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവരും പ്രധാന മന്ത്രിയുടെ...

കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി

കാസർഗോഡ്: ജില്ലയിൽ നടന്ന ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗവും കൂട്ടത്തല്ലിൽ കലാശിച്ചു. കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി...

കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ വാക്‌സിനേഷൻ സെപ്റ്റംബറിൽ ആരംഭിച്ചേക്കും 

ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകാനൊരുങ്ങി രാജ്യം. സെപ്റ്റംബർ മാസത്തോടെ കുട്ടികളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ തയ്യാറായേക്കും. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി...
- Advertisement -