അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം
ന്യൂഡെൽഹി: താലിബാൻ ഭീകരർ പിടിമുറുക്കിയ അഫ്‌ഗാനിസ്‌ഥാനിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി. ഞായറാഴ്‌ച ഉച്ചക്ക് കൃത്യം 12.45നാണ് ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ എയർബസ്...
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക് പ്രവേശനം
പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16...
പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ
കാബൂൾ: താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്‌ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് ഉൾപ്പടെ റിപ്പോർട് ചെയ്‌ത ഈ വിവരം ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിട്ടുണ്ട്....
കോട്ടയത്ത് യുവതിയുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന് പരാതി; 5 പേർ അറസ്‌റ്റിൽ
കോട്ടയം: ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ 5 പേരെ അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ...
വാക്‌സിനേഷന്‍ യജ്‌ഞം പുരോഗമിക്കുന്നു; ഒരാഴ്‌ചകൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം കാര്യമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓഗസ്‌റ്റ് ഒൻപതിനാണ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചത്. തിങ്കളാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍...
അഫ്‌ഗാനിൽ നിന്നും എയർ ഇന്ത്യയുടെ അവസാന സർവീസ്; രാത്രിയോടെ ഡെൽഹിയിലെത്തും
ന്യൂഡെൽഹി: താലിബാൻ സൈന്യം പിടിമുറുക്കിയതോടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള എയർ ഇന്ത്യയുടെ അവസാന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 126 യാത്രക്കാരുമായി എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാത്രിയോടെ വിമാനം ഡെൽഹിയിൽ എത്തിച്ചേരും....
ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍...
അഫ്‌ഗാൻ കീഴടക്കി താലിബാൻ; സ്വന്തം രാജ്യത്തെ കുറിച്ചുള്ള ആശങ്കയിൽ ഇന്ത്യയിലെ അഫ്‌ഗാനികൾ
ന്യൂഡെൽഹി: താലിബാൻ സൈന്യം അഫ്‌ഗാനിസ്‌ഥാൻ പിടിച്ചടക്കിയതോടെ ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർ ആശങ്കയിൽ. വിദ്യാഭ്യാസം, ചികിൽസ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിരവധി അഫ്‌ഗാൻ പൗരൻമാരാണ് ഇന്ത്യയിൽ കഴിയുന്നത്. ഇവരുടെ മടങ്ങിപ്പോക്ക് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിലവിൽ...








































