Sat, Oct 3, 2026
36 C
Dubai

താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം...

എൻഎച്ച്‌ നിർമാണത്തിലെ അപാകത; ആരിഫ്‌ എംപിയെ തള്ളി സജി ചെറിയാൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളി. ആരിഫിന്റെ ആവശ്യപ്രകാരം ജി സുധാകരന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടന്നതാണെന്ന് സജി ചെറിയാൻ...

വനിതാ ഡോക്‌ടർക്ക്‌ നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള ആക്രമണം വീണ്ടും തുടർക്കഥയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്‌ടർക്ക്‌ നേരെയാണ് ഇക്കുറി അക്രമം ഉണ്ടായത്. ചികിൽസക്കായി ആശുപത്രിയിൽ എത്തിയ രണ്ട്...

രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; വസതിയിലേക്ക് മാർച്ച്

കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്‌ളോക്ക് സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ ഉണ്ണിത്താൻ നൽകിയ പരാതിയിൽ...

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക. ഐസിയുവിൽ കിടന്ന്...

ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്‌; പിന്നീട് തിരുത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പതാക തെറ്റായ രീതിയിൽ ഉയര്‍ത്തിയത്. എന്നാൽ അബദ്ധം മനസിലാക്കിയ ഉടന്‍ ബിജെപി നേതാവ്...

ഡിസിസി സാധ്യതാപട്ടിക; അതൃപ്‌തി അറിയിച്ച് വിഎം സുധീരനും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി അധ്യക്ഷൻ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വിഎം സുധീരന്‍. ഹൈക്കമാന്റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് സുധീരൻ പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി അധ്യക്ഷൻമാരുടെ നല്ല...

‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ...
- Advertisement -