Sat, Oct 3, 2026
34 C
Dubai

‘കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷം’; ഓർമ്മിപ്പിച്ച് രാഷ്‌ട്രപതി

ഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താൽകാലികമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി...

സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത്; ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വർഷം ഫെബ്രുവരിയിലാകും സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതലും ജില്ലാ സമ്മേളനങ്ങൾ...

രാജി വെക്കില്ല, താലിബാനെതിരെ പോരാടുമെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി

കാബൂള്‍: താലിബാന്‍ ആക്രമണത്തിൽ രാജ്യത്തെ സ്‌ഥിതിഗതികള്‍ അതീവ അപകടകരമായ അവസ്‌ഥയിലാണെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി. ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്‌ത വീഡിയോയിലൂടെയാണ് അഷറഫ് ഗാനി ജനങ്ങളോട് സംസാരിച്ചത്. "നിങ്ങളുടെ പ്രസിഡണ്ട് എന്ന നിലയില്‍...

സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത്‌ ഇഡി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു...

ബിഗ് ലിറ്റില്‍ മര്‍ഡര്‍ നെറ്റ്ഫ്ളിക്‌സ് ഡോക്യുമെന്ററി; പ്രദർശനം നിർത്താൻ ഹൈക്കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: നെറ്റ്ഫ്ളിക്‌സില്‍ സംപ്രേക്ഷണം ചെയ്‌ത്‌ വന്നിരുന്ന ‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നിര്‍ത്തി വെക്കാൻ ഉത്തരവിട്ട് ഡെല്‍ഹി ഹൈക്കോടതി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നല്‍കിയ ഹരജിയെ തുടർന്നാണ് കോടതി...

‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്‌ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു. പരിസ്‌ഥിതി സൗഹൃദമാക്കാനാണ്...

രോഗബാധ 19,451, പോസിറ്റിവിറ്റി 13.97%, മരണം 105

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,223 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,451 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,104 പേരും കോവിഡ് മരണം...

യുപി തിരഞ്ഞെടുപ്പ്; കേന്ദ്രം പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ യോഗിക്കെതിരെ മൽസരിക്കും

ലഖ്‌നൗ: കേന്ദ്ര സർക്കാർ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ അമിതാഭ് താക്കൂര്‍ യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് റിപ്പോര്‍ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അമിതാഭ് ലക്ഷ്യമിടുന്നത്. യോഗി ആദിത്യനാഥിന്റെ ജനാധിപത്യ വിരുദ്ധ...
- Advertisement -