Sun, Oct 4, 2026
34 C
Dubai

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികൾക്ക് നഷ്‌ടപരിഹാരം; പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ

ഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡെൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി...

എംഎസ്എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ ഇടപെട്ട് ലീഗ്; ഹരിത നേതാക്കളുമായി പാണക്കാട് ചർച്ച

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഇടപെട്ട് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളെ ലീഗ് ചർച്ചക്ക് വിളിച്ചു. ഹരിത നേതാക്കള്‍ പരാതിയുമായി വനിതാ കമ്മീഷനെ...

ഹരിത നേതാക്കളുടെ പരാതി; തീരുമാനം ഉടനെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംഎസ്‌എഫ് ഹരിത നേതാക്കളുടെ പരാതിയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വനിതാ നേതാക്കളുടെ...

കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ള; കവർച്ചക്കാർ പണം ബിറ്റ്‌ കോയിനാക്കി മാറ്റി

തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തം. ഒൻപത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ...

റോഡ് പുനർനിർമിച്ചത് മികച്ച രീതിയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം...

തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച...

തിരുവനന്തപുരത്തെ ലുലു മാൾ നിർമാണം തടയണം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാള്‍ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീമാണ് ഹരജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌വി ഭട്ടി, ബെച്ചു കുര്യന്‍ തോമസ്...

കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന അതിജീവന പോരാട്ടം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. 2020 ഓഗസ്‌റ്റ്‌ 9ന് ഡെൽഹി ചലോ മാർച്ചിൽ ആയിരങ്ങളെ അണിനിരത്തി തുടങ്ങിയ സമരം അതിന്റെ വീര്യം...
- Advertisement -