Sun, Oct 4, 2026
32 C
Dubai

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി, അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി അനുവദിക്കണം...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസ് അശോക മേനോന്റെ സിം​ഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്....

‘അക്രമങ്ങളെല്ലാം വീണാ ജോർജ് ചുമതലയേറ്റ ശേഷം’; കടുത്ത വിമർശനവുമായി ഐഎംഎ

തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ 'ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല' എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളെല്ലാം നടന്നത് വീണാ...

പാർലമെന്ററി നടപടികൾ കേന്ദ്രത്തിന് തമാശ; എളമരം കരീം

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാർലമെന്റിനെ യുദ്ധക്കളത്തിന് സമാനമാക്കിയെന്ന് രാജ്യസഭ എംപി എളമരം കരീം. കേന്ദ്ര സർക്കാർ പാർലമെന്ററി മര്യാദ മുഴുവൻ ലംഘിച്ചെന്നും നടപടികൾ തമാശയായാണ് കാണുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. പുറമെ നിന്നും...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട്...

മൗനം പാലിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ...

24 മണിക്കൂറിൽ 42,295 രോഗമുക്‌തർ; രാജ്യത്ത് പുതിയ രോഗബാധിതർ 40,120

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരേക്കാൾ കൂടുതൽ കോവിഡ് മുക്‌തർ റിപ്പോർട്...

കോവിഡ് ഡെൽറ്റ പ്‌ളസ്; മുംബൈയിൽ ആദ്യ മരണം റിപ്പോർട് ചെയ്‌തു

മുംബൈ: കോവിഡ് ഡെൽറ്റ പ്‌ളസ്‌ വകഭേദം ബാധിച്ച് മുംബൈയിൽ ആദ്യ മരണം. ഗഡ്‌കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ച ഇവർക്ക്...
- Advertisement -