ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണം; സിപിഐഎം കേന്ദ്രകമ്മിറ്റി
ന്യൂഡെല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്. നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന്...
സ്‌ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്‌എഫ് നേതൃത്വത്തിനെതിരെ പരാതി
മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി.
സ്‌ത്രീവിരുദ്ധ...
കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്
കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ...
തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഓണം അലവൻസും ശമ്പളവും നൽകാൻ സർക്കാർ സഹായം തേടും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാധാരണയായി സർക്കാർ സർവീസിന് തുല്യമായ സേവന- വേതന വ്യവസ്‌ഥകളാണ് ബോർഡും ജീവനക്കാർക്ക് നൽകുന്നത്....
മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്
ചെന്നൈ: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം നിലനിൽക്കുന്നതായി മലയാളി അസിസ്‌റ്റന്റ് പ്രൊഫസർ വിപിൻ പുതിയേടത്ത്. രാജി പിൻവലിച്ച് മദ്രാസ് ഐഐടിയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കടുത്ത ജാതിവിവേചനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് വിപിൻ...
രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്‌തമായ നടപടിയെന്ന് സൂചന
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ...
മൂലമറ്റത്തെ ജനറേറ്റർ തകരാർ വിലയിരുത്താൻ കെഎസ്‌ഇബി
ഇടുക്കി: മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയം കെഎസ്‌ഇബി വിലയിരുത്തും. കെഎസ്‌ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6...
അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണം; ബൈഡനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമ്പോൾ ബൈഡൻ ഉപാധികൾ വച്ചിരുന്നില്ല എന്നും ഇതേത്തുടർന്നാണ് താലിബാൻ അതിക്രമങ്ങൾ...







































