Sun, Oct 4, 2026
32 C
Dubai

അഭിഭാഷകയായി ആൾമാറാട്ടം: സെസി സേവ്യറിന്റെ അറസ്‌റ്റ് തടയില്ല; ഹൈക്കോടതി

ആലപ്പുഴ: കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ കേസിൽ സെസി സേവ്യറിന്റെ അറസ്‌റ്റ് തടയില്ലെന്ന് ഹൈക്കോടതി. സെസി സേവ്യർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യഹരജി ഈ മാസം...

തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹരജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന തോമസ് ഉണ്ണിയാടൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. തിരഞ്ഞെടുപ്പ്...

പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതിപക്ഷത്തെ പഴിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വാർത്താ...

സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 29 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് ലഭിക്കുക. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ളാസ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ സംസ്‌ഥാനത്തെ...

കാബൂൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ; ഗസ്‌നി നഗരവും പിടിച്ചെടുത്തു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം തലസ്‌ഥാനമായ കാബൂളിനോട് അടുക്കുന്നു. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന...

ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍

കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചി കുഫോസിലെ(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്‌) വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ...

പ്രതീകാത്‌മക നിയമസഭയിലും കോൺഗ്രസ് പുറത്താണ്; പരിഹസിച്ച് എഎ റഹീം

തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. "പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്....

അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള സംഘർഷം; അന്വേഷണ റിപ്പോർട് സഭയിൽ

കൊച്ചി: ഹൈക്കോടതിയുടെ മുൻപിൽ അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പിഎ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുമെന്ന്...
- Advertisement -