ഹിമാചലിലെ മണ്ണിടിച്ചിൽ; മരണം 11 ആയി, രക്ഷാ പ്രവർത്തനം തുടരുന്നു
ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗറിൽ ദേശീയപാതയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഉച്ചയ്‌ക്ക് 12.45ന് വാഹനങ്ങൾ ദേശീയ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്....
187 പേര്‍ പിന്തുണച്ചു; ഒബിസി ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ രാജ്യസഭയും പാസാക്കി. എതിർപ്പുകളില്ലാതെ 187 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഇന്നലെ 385 അംഗങ്ങളുടെ പിന്തുണയോടെ ലോക്‌സഭയും ഒബിസി...
തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ളണ്ടിനും പിഴ
നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്‌ജ് ടെസ്‍റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ളണ്ടിനും ഇന്ത്യക്കും തിരിച്ചടി. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി അടക്കണമെന്നാണ് നിർദ്ദേശം.
ഇതിനുപുറമെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍...
മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു
ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും...
രോഗബാധ 23,500, പോസിറ്റിവിറ്റി 14.9%, മരണം 116
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,130 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,500 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 19,411 പേരും കോവിഡ് മരണം...
കരുവന്നൂർ തട്ടിപ്പ്; സുനിൽ കുമാറിനെ കസ്‌റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച്...
പാരാലിമ്പിക്‌സ് 24 മുതൽ; 54 അംഗ സംഘവുമായി ഇന്ത്യ ടോക്യോയിൽ
ഡെൽഹി: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സ് ഈ മാസം 24 മുതൽ ടോക്യോയിൽ ആരംഭിക്കും. 54 അംഗ സംഘത്തെയാണ് മൽസരങ്ങൾക്കായി ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്.
കഴിഞ്ഞ...







































