നിയമസഭാ കയ്യാങ്കളി കേസ്; സിജെഎം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ,...
ആലുവയിൽ സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തി ബൈക്ക് മോഷണം; യുവാക്കൾ പോലീസ് പിടിയിൽ
ആലുവ: മുട്ടത്തിന് സമീപമുള്ള കെടിഎം ബൈക്ക് ഷോറൂമിൽ നിന്ന് സ്‌പോർട്സ് ബൈക്ക് മോഷ്‌ടിച്ച യുവാക്കളെ പോലീസ് അതിസാഹസികമായി പിടികൂടി. കോഴിക്കോട് സ്വദേശി അമർജിത്ത്, കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി...
കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം; റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന
ചെന്നൈ: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് പരിശോധന കടുപ്പിച്ച് തമിഴ്‌നാട്. ഇന്ന് മുതൽ സംസ്‌ഥാനത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ കർശന പരിശോധന നടത്തും. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആർടിപിസിആർ സർട്ടിഫിക്കറ്റോ, കോവിഡ് വാക്‌സിൻ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണ സമിതിക്കെതിരെ പ്രതികൾ രംഗത്ത്
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ ഭരണ സമിതിക്കെതിരെ രംഗത്തെത്തി. ബാങ്ക് ഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ബിജു കരിം, ജില്‍സ്, റെജി...
കെപിസിസി പുനഃസംഘടന; നേതാക്കളുമായി സുധാകരന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയ്യാറാക്കി...
മഹാരാഷ്‌ട്രയിൽ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ ആഗസ്‌റ്റ് 15 മുതല്‍; മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ് 15 മുതല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകൾ പുനാരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്രാനുമതി നൽകുക. നിലവിൽ അവശ്യസേവനങ്ങള്‍...
സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല
തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും അതിനുള്ള ആലോചന തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ ഇക്കാര്യത്തിൽ...
കോവിഡ് നിയന്ത്രണ ലംഘനം; മൂന്ന് ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
ഓരോ പോലീസ്...







































