ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു
ആതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. നൂറോളം പേരുടെ വീടുകൾ കത്തിയമർന്നു. ശക്‌തമായ കാറ്റും ഉയർന്ന താപനിലയും മൂലം തീ അണക്കാൻ സാധിച്ചിട്ടില്ല.
15 വിമാനങ്ങളിലായി...
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പ്രവിശ്യകൾ; അഫ്ഗാനെതിരെ ആക്രമണം ശക്‌തമാക്കി താലിബാൻ
കാബൂള്‍: മൂന്ന് ദിവസത്തെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് താലിബാന്‍. ഏറ്റവും ഒടുവിൽ കുന്ദൂസ് നഗരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. കുന്ദൂസ് നഗരത്തിലെ പോലീസ് ആസ്‌ഥാനവും ജയിലും...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; അനിൽ ദേശ്‌മുഖിനായി തിരച്ചിൽ ആരംഭിച്ച് ഇഡി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനായി തിരച്ചിൽ ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ഇതിനോടകം 4 തവണ നോട്ടീസ് അയച്ചിട്ടും അനിൽ ദേശ്‌മുഖ് ഹാജരാകാത്ത...
ഭീകരവാദ ഫണ്ടിങ്ങിന്റെ ഉറവിടം തേടി എൻഐഎ; ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ റെയ്‌ഡ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്‌ഡ് നടക്കുന്നത്. ഡെൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്.
ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്....
സംസ്‌ഥാന സർക്കാരിന്റെ ഭരണത്തുടർച്ച; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലേക്ക്
ന്യൂഡെല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇത്തവണ കണ്ണൂര്‍ വേദിയാകും. കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്‌ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാർ തുടര്‍വിജയം നേടിയതിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്. നേരത്തെ 2012ല്‍...
കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ
ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുന്നിൽ കണ്ടെയ്‌നർ കൊണ്ട് സുരക്ഷാ കോട്ട നിർമിച്ച് ഡെൽഹി പോലീസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തലസ്‌ഥാന നഗരിയിൽ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കണ്ടെയ്‌നർ കോട്ട നിർമിക്കാൻ ഡെൽഹി പോലീസ്...
കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കൊവാക്‌സിനും കോവിഷീൽഡും ഇത്തരത്തിൽ നൽകുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പഠനം വ്യക്‌തമാക്കുന്നു.
കോവിഡിന് തടയിടാൻ വ്യത്യസ്‌ത വാക്‌സിനുകൾ...
അസമിൽ മമതയുടെ നിർണായക നീക്കം; അഖിൽ ഗൊഗോയിയുമായി കൂടിക്കാഴ്‌ച നടത്തി
ഗുവാഹത്തി: ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തി സിബ്‌സാഗർ എംഎൽഎയും പൗരത്വ സമര നായകനുമായ അഖിൽ ഗൊഗോയി. അസമിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ...







































