Mon, Oct 5, 2026
31 C
Dubai

നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി...

കനത്ത മഴ: കോട്ടയത്തെ മലയോര പ്രദേശങ്ങളിൽ യാത്രാ നിരോധനം; കളക്‌ടർ

കോട്ടയം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....

‘കോവിഡ് കാലത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി’; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി...

രോഗബാധ 20,367, പോസിറ്റിവിറ്റി 13.35%, മരണം 139

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,521 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,367 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,265 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ത്രിപുര തിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ മെനഞ്ഞ് മമതാ ബാനർജി

കൊല്‍ക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി മമതാ ബാനർജി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാന്‍ പ്രമുഖർ ഉൾപ്പെടുന്ന അഞ്ചംഗ ടീമിനെ തൃണമൂല്‍ തയ്യാറാക്കിയതായാണ് വിവരം. നിയമ മന്ത്രി മൊളോയ് ഖട്ടക്, വിദ്യാഭ്യാസ...

അശാന്തി പുകയുന്നു; ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞ് ഇസ്രയേല്‍ സൈന്യം

ജറുസലേം: പലസ്‌തീൻ ഗാസാ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞതായി റിപ്പോർട് പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. പലസ്‌തീൻ മേഖലയില്‍ നിന്ന് വിക്ഷേപിച്ച സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ബലൂണുകള്‍ക്കുള്ള മറുപടിയായാണ് ഗാസ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍...

സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ...

മാനസ കൊലക്കേസ്; പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ പിടിയിൽ

തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍...
- Advertisement -