Mon, Oct 5, 2026
35 C
Dubai

വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്‌റ്റർ ചെയ്‌ത...

കശ്‌മീരിലെ ബാഡ്‌ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ബാഡ്‌ഗാമിലെ മോച്ചുവയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 അടക്കമുള്ള തോക്കുകള്‍ പിടിച്ചെടുത്തതായി സേന അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട...

ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായി; വൈറ്റ്ഹൗസ്

ന്യൂയോർക്ക്: യുഎസ് ജനസംഖ്യയുടെ പകുതിയോളം പേർ സമ്പൂർണ വാക്‌സിനേഷന് വിധേയരായതായി വൈറ്റ്ഹൗസ് അറിയിച്ചു. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായകമാണെന്നും, ഡെൽറ്റ വകഭേദം തടയാൻ വാക്‌സിനേഷൻ ഫലപ്രദമാണെന്നും വൈറ്റ്ഹൗസ് വ്യക്‌തമാക്കി. വെള്ളിയാഴ്‌ച...

ആറര ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തതെന്ന്‌ വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം...

മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം

ന്യൂഡെൽഹി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്‌തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം തള്ളി. ഇക്കാര്യം...

സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 9 മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം...

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും

തിരുവനന്തപുരം: പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതി‍ർപ്പ് ശക്‌തമാകുന്നതിനിടെ ചേരുന്ന യോഗം കൂടിയായതിനാൽ തന്നെ വിഷയം...
- Advertisement -