Mon, Oct 5, 2026
35 C
Dubai

തിരഞ്ഞെടുപ്പിന് കച്ചകെട്ടി ബിജെപി; മോദിക്കും അമിത് ഷാക്കും പിന്നാലെ നഡ്ഡയും യുപിയിലേക്ക്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികളിലേക്ക് കടന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സന്ദർശനത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും...

കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി...

മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി: കേരള മുസ്‌ലിം ജമാഅത്ത് പാലോളിയുമായി ചർച്ചനടത്തി

പാലക്കാട്‌: സ്‌കോളർഷിപ്പ് ഉൾപ്പെടെ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ പാലോളി കമ്മിറ്റി ചെയർമാൻ പാലോളി മുഹമ്മദ് കുട്ടിയെ കണ്ട് ചർച്ച നടത്തി,...

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസം മാത്രം; കോവിഡ് ഡിസ്‌ചാർജ് മാർഗരേഖ പുതുക്കി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്‌ചാർജ്‌ മാർഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവർക്കും പത്ത് ദിവസം മാത്രമാണ് ഹോം ഐസൊലേഷൻ. രോഗതീവ്രത കൂടിയവർ 20 ദിവസം നിരീക്ഷണത്തിൽ കഴിയണം. സംസ്‌ഥാനത്ത്‌...

കോവിഡ് മൂലം മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് ബാധ മൂലം മരണമടഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിന് ആകെ 5.05 കോടി രൂപ അനുവദിച്ചതായി...

വാളയാർ അമ്മയ്‌ക്കെതിരെ പോസ്‌റ്റ്; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്‌റ്റിനെ തുടർന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം...

കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്

ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ്‌ ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...

സംസ്‌ഥാനത്തിന് 3.02 ലക്ഷം ഡോസ് കോവിഷീൽഡ്‌ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,02,400 ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്....
- Advertisement -