Mon, Oct 5, 2026
36 C
Dubai

ഉത്തരക്കടലാസ് കാണാതായ സംഭവം; ജീവനക്കാർക്ക് നുണ പരിശോധന നടത്തും

കൊച്ചി: ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയമാക്കും. ഉത്തരക്കടലാസ്‌ കാണാതായ വിഷയത്തില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ്...

വിസ്‌മയ കേസ്; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരം: വിസ്‌മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പെന്‍ഷന്...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ശാസ്‌ത്രജ്‌ഞന്റെ ചിത്രവും മാറ്റണം; മോദിയെ ട്രോളി സോഷ്യൽ മീഡിയ

ന്യൂഡെൽഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ...

ഒബിസി സെൻസസ് നടത്തിയാൽ കേന്ദ്രത്തിന് പൂർണ പിന്തുണ നൽകും; മായാവതി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്‌തമാക്കുമെന്നും മായാവതി പറഞ്ഞു. രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ സെന്‍സസ്...

പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച മുതലാണ് സമരം ആരംഭിക്കുന്നതെന്ന് പിജി ഡോക്‌ടർമാരുടെ സംഘടനയായ കെഎംപിജിഎ...

ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇന്ന് രാവിലെയാണ് പ്രദേശത്ത് വച്ച് സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. പ്രദേശത്ത് പുതുതായി...

ഐഎസ്‌ റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ

മംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ. ഉള്ളാലിൽ നിന്നാണ് എൻഐഎ ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അമർ അബ്‌ദുൽ...

ആർബിഐ വായ്‌പാ നിരക്കുകളിൽ ഇക്കുറിയും മാറ്റമില്ല

ന്യൂഡെൽഹി: തുടർച്ചയായ ഏഴാമത്തെ യോഗത്തിലും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയിട്ടും, നിരക്ക് വർധന വേണ്ടെന്ന് തിരുമാനിക്കുക ആയിരുന്നു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ...
- Advertisement -