Tue, Oct 6, 2026
33 C
Dubai

ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് ഹൗസ് ബോട്ടുകൾക്ക് പ്രവർത്തനാനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഹൗസ് ബോട്ടുകളുടെ പ്രവർത്തനത്തിനും അനുമതി നൽകി. ഇതോടെ ഹൗസ് ബോട്ടുകൾക്കും, ശിക്കാര വള്ളങ്ങൾക്കും സംസ്‌ഥാനത്ത് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിബന്ധനകളോടെ പ്രവർത്തിക്കാനാണ്...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അപേക്ഷ ലഭിച്ചുവെന്നും ധന്‍ബാദ് പോലീസില്‍ നിന്നും എഫ്ഐആര്‍ ഏറ്റുവാങ്ങിയതായും ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ...

തൃണമൂലിലേക്ക് ക്ഷണമുണ്ട്; പൗരത്വ സമരനായകന്‍ അഖില്‍ ഗൊഗോയി

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് സിഎഎ ആക്‌ടിവിസ്‌റ്റും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയി. ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശ്രമമെന്ന് അഖിൽ...

പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. രണ്ടുവർഷത്തിൽ അധികമായി...

അയോധ്യ രാമക്ഷേത്രം; 2023ഓടെ ഭക്‌തർക്ക്‌ തുറന്ന് നൽകുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: 2023 ഡിസംബർ മാസത്തോടെ അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി റിപ്പോർട്ടുകൾ. 2023ൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി പൂർണമായും കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. താഴത്തെ നിലയിലെ 5 മണ്ഡപങ്ങളുടെയും...

പൗരത്വ ഭേദഗതിയിൽ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ല; രാജ്യസഭയിൽ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: അയല്‍രാജ്യങ്ങളിലെ മറ്റ് മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സിഎഎ) കൂടുതല്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി കേന്ദ്രത്തിനില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. മുസ്‌ലിം ലീഗ് എംപി പിവി അബ്‌ദുള്‍ വഹാബിന്റെ...

പെഗാസസ്; പട്ടികയിൽ ജസ്‌റ്റിസ്‌ അരുൺ മിശ്രയുടെ പേരും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. സുപ്രീം കോടതി മുൻ ജഡ്‌ജി അരുൺ കുമാർ മിശ്രയുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്. സുപ്രീം കോടതി രജിസ്‌ട്രറിയിലെ ഉദ്യോഗസ്‌ഥരുടെ നമ്പറും ചോർത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ദേശീയ...

വായ്‌പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്‌റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു

കൊച്ചി: കോണ്‍ട്രാക്‌ട്‌ ക്യാരേജ് ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ (സിസിഒഎ) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോളമണ്ഡലം ഫിനാന്‍സിന്റെ പാലാരിവട്ടത്തുള്ള റീജണല്‍ ഓഫീസ് ഉപരോധിച്ചു. രണ്ട് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ പുനരുദ്ധാരണ പദ്ധതികള്‍ ഉടനെ നടപ്പാക്കണം. വായ്‌പാ...
- Advertisement -