ഒളിമ്പിക്‌സ് ഫുട്‌ബോൾ; മെക്‌സിക്കോയെ തകർത്ത് ബ്രസീല്‍ ഫൈനലില്‍
ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടിൽ 4-1 ന് തറപറ്റിച്ചാണ് ബ്രസീൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനമാണിത്. സ്‌പെയിൻ-ജപ്പാന് രണ്ടാം...
പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാർ സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണം എന്നുമാണ് എന്‍ഡിഎ എംപിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
പെഗാസസ് ഫോൺ...
കോവിഡ് വ്യാപനം; വാളയാറിൽ കർശന നിയന്ത്രണങ്ങൾ
പാലക്കാട്: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധന ഫലമോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ആളുകൾക്ക്...
രോഗബാധ 23,676, പോസിറ്റിവിറ്റി 11.87%, മരണം 148
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,99,456 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 15,626 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍...
ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ക്ഷണം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓഗസ്‌റ്റ് 15ആം തീയതി നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകളിലേക്കാണ് ഇവർക്ക് വിശിഷ്‌ടാഥിതികളായി ക്ഷണം...
ജെഎന്‍യുവിലെ എബിവിപി അക്രമം; ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റില്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്.
ഹൈക്കോടതിയിൽ...







































