സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04
ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 20,97128 പേർ പരീക്ഷ എഴുതിയതിൽ 2076997 പേരാണ് പത്താം ക്ളാസ് പാസായത്. പരീക്ഷാ ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...
പെഗാസസ്; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ...
കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷ; ഫല പ്രസിദ്ധീകരണം തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് എതിരെ സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലത്തോടൊപ്പം...
മാനസയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; മരണകാരണം തലക്കേറ്റ വെടി
കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. രണ്ട് തവണ തലക്കും ഒരു തവണ വലത് നെഞ്ചിന് താഴെയുമാണ് വെടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്....
പ്ളസ് വൺ; തുടർ നടപടിയിലൂടെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച പ്ളസ് വൺ സീറ്റ് വർധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുടർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ...
മുട്ടിൽ മരംമുറി കേസ്; പ്രതികളെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന പ്രതികളായ റോജി അഗസ്‌റ്റിൻ,...
ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ
തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. തദ്ദേശ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടിപിആറിനെ...
ഇരട്ട സഹോദരങ്ങളുടെ ആത്‍മഹത്യ; അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം
കോട്ടയം: ജില്ലയിലെ കടുവക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്റെ അന്വേഷണം. വകുപ്പ് ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട് നൽകും. ബാങ്കിന്റെ ക്രൂരതയാണ് സഹോദരങ്ങളുടെ...







































