Wed, Oct 7, 2026
31 C
Dubai

ചെങ്കല്ല് സർവീസിന് അനുമതിയുണ്ടായിട്ടും വഴിനീളെ പിഴ; രസീതുകൾ മാലയാക്കി യുവാവിന്റെ പ്രതിഷേധം

മലപ്പുറം: അന്യായമായി പോലീസും റവന്യൂ വകുപ്പും പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുൽപറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ചെങ്കല്ല് കടത്തിയതിന് തനിക്കും ക്വാറിയിലെ മറ്റ് ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ...

തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി

കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പുതിയ കണ്ടെത്തൽ. മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തു. ഇടത് മുന്നണിയുടെ ഭരണത്തിന്...

മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; നിയമസഭാ കയ്യാങ്കളികേസ് ചർച്ചയാകും

ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതിയിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവെക്കേണ്ടെന്ന സംസ്‌ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്ര നേതൃത്വം...

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്

ടോക്യോ: നൈജീരിയൻ സ്‌പ്രിന്റർ ബ്‌ളസിങ്‌ ഒകാഗ്‌ബാരെക്ക് ഒളിമ്പിക്‌സിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഇന്ന് വനിതകളുടെ 100 മീറ്റർ സെമിയിൽ മൽസരിക്കേണ്ട ഒകാഗ്‌ബാരെ മനുഷ്യ വളർച്ചാ ഹോർമോൺ (ഹ്യൂമൻ...

കുതിരാന്‍ തുരങ്കപാത തുറക്കാം; ദേശീയ പാത അതോറിറ്റി

പാലക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കാന്‍ അനുമതി നൽകി ദേശീയ പാത അതോറിറ്റി. തുരങ്കം ഗതാഗത യോഗ്യമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്‌ട് ഡയറക്‌ടര്‍ അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നും എല്ലാ...

265 എണ്ണത്തിൽ 145 ഔട്ട്‍ലെറ്റുകളും അടച്ചു; ബെവ്‌കോയിലും കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ മദ്യവിൽപന ശാലകൾ കൂടി അടച്ചിട്ടതോടെ ബിവറേജസ് കോർപറേഷനിലും കടുത്ത പ്രതിസന്ധി. കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ സംസ്‌ഥാനത്തെ 147 ഔട്ട്‍ലെറ്റുകളാണ് അടച്ചിടേണ്ടി വന്നത്. ഇത് ജീവനക്കാരുടെ ശമ്പളം, കടവാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ്...

വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി

മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍...
- Advertisement -