ജഡ്‌ജിയുടെ ദുരൂഹമരണം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
ഡെൽഹി: ജാർഖണ്ഡിലെ ജഡ്‌ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജഡ്‌ജി ഉത്തം ആനന്ദിന്റെ ദുരൂഹ മരണത്തില്‍ ഒരാഴ്‌ചക്കകം റിപ്പോര്‍ട് നല്‍കാൻ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
രാജ്യത്ത്...
‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’; ഡോക്യുമെന്ററി പ്രകാശനം ചെയ്‌ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നഴ്‌സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവും ആത്‌മത്യാഗവും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി 'അതിജീവനത്തിന്റെ മുന്നണി പോരാളികള്‍' ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...
അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീട്ടി
ഡെൽഹി: അന്താരാഷ്‌ട്ര വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. അടുത്ത മാസം 31 വരെ വിമാന സര്‍വീസുകൾക്കുള്ള നിയന്ത്രം തുടരും. കോവിഡിന്റെ മൂന്നാം തരംഗ ഭീഷണ നിലനിൽക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെൽറ്റാ വകഭേദം...
ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് പിടിയിൽ
കൊച്ചി: അനുമതിയില്ലാതെ കൊച്ചി നാവിക ആസ്‌ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്‌റ്റിൽ. വടുതല സ്വദേശിയായ ലോയ്‌ഡ് ലിനസിനെ നേവി അധികൃതർ പിടികൂടി പോലീസിന് കൈമാറി.
തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ...
ഒളിമ്പിക്‌സ്; യമാഗുച്ചിയെ തകര്‍ത്ത് സിന്ധു സെമിയില്‍
ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്‌മിന്റൺ താരം പിവി സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ...
ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം
ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...
മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം...
കൊല്ലം മെഡിക്കല്‍ കോളേജ് വികസനം; 23.73 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകൾക്ക് സമാനമായി കൊല്ലം...







































