Wed, Oct 7, 2026
33 C
Dubai

ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസ്; പ്രതി ജിപ്‌സണും പിതാവും അറസ്‌റ്റിൽ

കൊച്ചി: ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. പച്ചാളം സ്വദേശി ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പള്ളിക്കര ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ജിപ്‌സണ്‍ പിടിയിലായത്....

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഫലം പ്രഖ്യാപിച്ചു; 99.37 വിജയശതമാനം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം...

മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം; വീണ്ടും വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത നിലയാണെന്ന് കോടതി കുറ്റപ്പടുത്തി. സമീപത്ത് താമസിക്കുന്നവര്‍ക്ക് ഇത്തരം ആൾകൂട്ടം ഭീതി ഉണ്ടാക്കുന്നുവെന്നും...

പന്തീരാങ്കാവ് കേസ്; അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ സുപ്രീം കോടതിയിൽ

ഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്‌റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌തു. കാസർഗോഡുള്ള വീട്ടില്‍ നിന്നാണ് വിഷ്‌ണുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വിഷ്‌ണുവിനെ പോലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. അപകടത്തില്‍ കാലിന് പരിക്കേറ്റതിനാലാണ് ഹാജരാകാതിരുന്നതെന്ന്...

വളപട്ടണം ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിക്ക് 10 വർഷം തടവ്; നാല് പേരെ വെറുതെവിട്ടു

കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിൽ 2013ൽ നടന്ന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിക്ക് പത്ത് വർഷം തടവുശിക്ഷ. ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായ...

ബാങ്കിൽ കവർച്ചാ ശ്രമം; അസിസ്‌റ്റന്റ്‌ മാനേജറായ യുവതിയെ കുത്തിക്കൊന്നു; മുൻ മാനേജർ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ അസിസ്‌റ്റന്റ്‌ മാനേജറായ യുവതിയെ ബാങ്കിനുള്ളിൽ കയറി കുത്തിക്കൊന്നു. വിരാറിലെ ഐസിഐസിഐ ബാങ്കിന്റെ ഈസ്‌റ്റ്‌ ശാഖയിലാണ് ദാരുണ സംഭവമുണ്ടായത്. ബാങ്കിലെ അസിസ്‌റ്റന്റ്‌ മാനേജർ യോഗിത വർത്തക്ക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ബാങ്കിലെ...

കൊച്ചി പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും...
- Advertisement -