കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സ്‌ഥിതി വിലയിരുത്താൻ എൻസിഡിസി ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട്...
ജാർഖണ്ഡിൽ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവം; ശക്‌തമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
റാഞ്ചി: ജാർഖണ്ഡിൽ ജഡ്‌ജിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്‌തമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്. ജഡ്‌ജിയെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചീഫ് ജസ്‌റ്റിസിന്റെ ഇടപെടൽ. കേസ് ജാർഖണ്ഡ് ഹൈക്കോടതി...
ജാര്‍ഖണ്ഡിൽ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ചു മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ
റാഞ്ചി: പ്രഭാത സവാരിക്കിടെ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത്...
മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല; നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീം കോടതി വിധി അംഗീകരിക്കാൻ ബാധ്യസ്‌ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ്...
മുട്ടിൽ മരംമുറി കേസ്; മുഖ്യപ്രതികളെ കോടതി റിമാൻഡ് ചെയ്‌തു
വയനാട്: മുട്ടിൽ മരംമുറിക്കൽ കേസിലെ മുഖ്യപ്രതികളെ റിമാൻഡ് ചെയ്‌തു. ബത്തേരി ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ,...
പ്രസിഡണ്ട് കുറ്റം ചെയ്‌താലും വിചാരണ നേരിടണം; വിഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയൻ വിധിയെ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വിധി ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ്...
ഇന്ത്യൻ സുരക്ഷാ സേനക്ക് പാക് ഏജൻസിയുടെ വ്യാജ കോളുകൾ; വിവരങ്ങൾ ചോർത്താൻ ശ്രമം; ജാഗ്രത
ശ്രീനഗർ: ജമ്മു വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ വ്യാജ കോളുകൾ. സേനയിലെ മുതിർന്ന ഉദ്യോഗസ്‌ഥരായി ചമഞ്ഞ് വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഫോൺ കോളുകൾ...
‘സാഹചര്യം പോലെ തീരുമാനിക്കും’; പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് പറയാനാവില്ലെന്ന് മമത
ന്യൂഡെല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാം സാഹചര്യം പോലെ തീരുമാനിക്കും എന്നാണ് മമത പറഞ്ഞത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര...







































