കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല; തദ്ദേശ സ്‌ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മിക്ക തദ്ദേശ സ്‌ഥാപനങ്ങളും കടുത്ത നിയന്ത്രണത്തിൽ. എല്ലാ ജില്ലകളിലും ടിപിആർ അഞ്ചിൽ താഴെയുള്ള എ കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്‌ഥാപനങ്ങൾ വിരലിലെണ്ണാവുന്ന മാത്രമായി. തിരുവനന്തപുരം...
മുട്ടിൽ മരം മുറി; അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും
വയനാട്: മുട്ടിൽ മരം മുറി കേസില്‍ അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. കേസിലെ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ് കുട്ടി അഗസ്‌റ്റിൻ...
മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമായി
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തി. പശ്‌ചിമ ബംഗാളിലെ ഹസിമാര എയർബേസിൽ നടന്ന ചടങ്ങിലാണ് പുതുതായി മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ...
‘എന്തുകൊണ്ട് രാഹുലിന് പരാതിയില്ല’; പെഗാസസിൽ ബിജെപി വക്‌താവ് സംപീത് പത്ര
ന്യൂഡെല്‍ഹി: പെഗാസസ് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി വക്‌താവ് സംപീത് പത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത്...
വിവാദമായ പീഡന പരാതി; കുണ്ടറ സിഐയെ സ്‌ഥലം മാറ്റി
കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്‌ണനെ സ്‌ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീണ്ടകര...
കേരളത്തിന് പുതിയ റെയിൽവേ സോണില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്
ന്യൂഡെൽഹി: കേരളത്തിന് പുതിയ റെയിൽവേ സോണില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പുതിയ സോൺ അനുവദിക്കുന്നത് വരുമാനം ഉൾപ്പടെ...
വാഹനം ഓടിക്കുമ്പോഴുള്ള ബ്ളൂടൂത്ത് ഉപയോഗം; സർക്കാരിനോട് വിശദീകരണം തേടി കോടതി
കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യം ചെയ്‌ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാൽ നൽകിയ ഹരജിയിലാണ് കോടതി റിപ്പോർട് തേടിയത്....
‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി
ഡെൽഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദ്ദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം...







































