Fri, Oct 9, 2026
31 C
Dubai

മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ നാല് മരണം; 30 പേരെ കാണാനില്ല

കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ബുധനാഴ്‌ച ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. മുപ്പതിലധികം പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഗ്രാമത്തിൽ...

പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി വൻ കവർച്ച; ഏഴ് പേർ അറസ്‌റ്റിൽ

പാലക്കാട്: പെണ്ണുകാണൽ ചടങ്ങിന് വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൗൺ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. 2021 മാർച്ച് 10നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തൃശൂർ സ്വദേശികളെ പെണ്ണുകാണൽ...

നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികളായ ഇപി ജയരാജന്‍, കെടി ജലീല്‍, വി...

നിയമസഭാ സമ്മേളനം; റമീസിന്റെ അപകട മരണം പ്രതിപക്ഷം ഉന്നയിച്ചേക്കും

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കും....

തെരുവുനായ്‌ക്കളുടെ കൂട്ടക്കുരുതി; നഗരസഭയുടെ അറിവോടെയെന്ന് വെളിപ്പെടുത്തൽ

കൊച്ചി: തൃക്കാക്കരയിൽ നായ്‌ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികളായ രഞ്‌ജിത്ത്, പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും...

സ്‌ത്രീകൾക്കെതിരായ അതിക്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്‌ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല്‍ 16 വരെ 100 സ്‌ത്രീധന മരണങ്ങള്‍ റിപ്പോർട്...

യുപിയിൽ റോഡരിൽ ഉറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് കയറി; 18 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിൽ വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ബിഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന...

ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ തരംതിരിക്കാൻ നടപടികൾ ആരംഭിച്ചു. ഭീമമായ നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസുകൾ നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്‌ആർടിസി...
- Advertisement -