സീരിയൽ ഷൂട്ടിങ്ങിനെന്ന പേരിൽ വീട് വാടകക്കെടുത്ത് കള്ളനോട്ടടി; ആറ് പേർ പിടിയിൽ
കൊച്ചി: എറണാകുളം പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണകേന്ദ്രം കണ്ടെത്തി. ഇവിടെ പോലീസ് റെയ്‌ഡ് നടക്കുകയാണ്. സംഘത്തിലെ ആറ് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സൗകര്യങ്ങളാണ് പ്രതികൾ വീട്ടിൽ...
അശ്‌ളീല വീഡിയോ കാണുന്നവർക്ക് വ്യാജ പോലീസ് നോട്ടീസ്; പ്രതികൾ പിടിയിൽ
ന്യൂഡെൽഹി: അശ്ളീല വീഡിയോ കാണുന്ന ആളുകൾക്ക് പോലീസിന്റെ പേരിൽ വ്യാജ നോട്ടീസ് അയച്ച് തട്ടിപ്പ് നടത്തിയ സംഘം ഡെൽഹിയിൽ പിടിയിൽ. ചെന്നൈ സ്വദേശികളായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ബി...
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വർഗത്തിന്റെ കാഴ്‌ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും നിർണായക നിരീക്ഷണം നടത്തി.
പൊതുസ്‌ഥലങ്ങൾ,...
ക്ഷേത്ര സന്ദർശനത്തിന് മുഖ്യമന്ത്രി എത്തി; തിക്കും തിരക്കും; മധ്യപ്രദേശിൽ നിരവധി പേർക്ക് പരിക്ക്
ഉജ്‌ജയിൻ: മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നു....
പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് ഹരജി സമർപ്പിച്ചത്. സംഭവത്തിൽ സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം...
സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് ബാങ്കിലും വായ്‌പാ ക്രമക്കേട്; 13 കോടിയുടെ നഷ്‌ടം
തൃശൂർ: കരുവന്നൂരിന് പുറമേ കൂടുതൽ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പുറത്തുവരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണ ബാങ്കിലും വായ്‌പാ ക്രമക്കേട് നടന്നതായി കണ്ടെത്തി. അസിസ്‌റ്റന്റ് രജിസ്‌ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് പുറത്തായത്.
ഭൂമിയുടെ മതിപ്പുവില...
തിരുവനന്തപുരത്ത് 117 ആശുപത്രികളിൽ അഗ്‌നിസുരക്ഷാ സംവിധാനമില്ല; റിപ്പോര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യ സ്‌ഥാപനങ്ങളിലെ സുരക്ഷാ വീഴ്‌ചയ്‌ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്‌ഥാനത്ത് മാത്രം 117 ആശുപത്രികളില്‍ മതിയായ അഗ്‌നിശമന സംവിധാനങ്ങള്‍ നിലവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട് ജില്ലാ കളക്‌ടർക്ക്...
മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പേർ അറസ്‌റ്റിൽ
കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്‌റ്റിലായത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ്...








































