നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി....
കുതിരാൻ തുരങ്കം; ഓഗസ്‌റ്റ് ഒന്ന് മുതൽ ഒരു ടണൽ തുറക്കാൻ തീരുമാനം
തിരുവനന്തപുരം : കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കൂടാതെ മഴക്കാലം...
യെദിയൂരപ്പയുടെ രാജിക്ക് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദം; കെസി വേണുഗോപാൽ
തിരുവനന്തപുരം: ബിഎസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനാലാണ് എന്ന് കെസി...
ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേലിന്റെ യാത്ര ഒരു ദിവസത്തേക്ക് നീട്ടി
കവരത്തി : ഇന്ന് ഉച്ചയോടെ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ദ്വീപ് സന്ദർശനം ഒരു ദിവസത്തേക്ക് നീട്ടി. ഇന്ന് രാവിലെ അഹമ്മദാബാദിൽ നിന്നും കൊച്ചിയിലെത്തിയ ശേഷം, ഉച്ചയോടെ ദ്വീപിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ...
സഭയിൽ വികാരാധീനനായി യെദിയൂരപ്പ; രാജി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്....
പാർലമെന്റിലേക്ക് ട്രാക്‌ടർ ഓടിച്ച് രാഹുൽ ഗാന്ധി; കർഷക സമരത്തിന് ഐക്യദാർഢ്യം
ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലേക്ക് ട്രാക്‌ടറോടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാക്‌ടറിൽ യാത്ര ചെയ്‌താണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. പഞ്ചാബ്, ഹരിയാന...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം : തനിക്കെതിരെയുള്ള രാജ്യദ്രോഹകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹകേസ് എടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും, തന്റെ പ്രസ്‌താവന മൂലം യാതൊരു...
അയോധ്യയിൽ ജനവിധി തേടാൻ യോഗി; അഭിമാനമെന്ന് സിറ്റിംഗ് എംഎൽഎ
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഹിന്ദുത്വ രാഷ്‌ട്രീയം കൂടുതൽ ശക്‌തിയായി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ അയോധ്യയിലെ യോഗിയുടെ സ്‌ഥാനാർഥിത്വത്തിന് കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. യോഗിക്കായി...








































