വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ന് കൂടി വിതരണം ചെയ്യാനുള്ള വാക്‌സിൻ മാത്രമാണ് ഇപ്പോൾ സംസ്‌ഥാനത്തിന്റെ പക്കലുള്ളത്. ഇത് കൂടി തീരുന്നതോടെ നാളെ മുതൽ കേരളത്തിൽ വാക്‌സിൻ...
പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്
ന്യൂഡെൽഹി: മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിനെത്തും. ദേശിയ രാഷ്‍ട്രീയത്തിൽ ചുവട് ഉറപ്പിയ്‌ക്കാനുള്ള ശ്രമങ്ങളുടെ...
സംസ്‌ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടാൻ തീരുമാനം
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയായിരിക്കും ബാറുകൾ പ്രവർത്തിക്കുക....
കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉള്ളതായി അധികൃതർ...
രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ കേന്ദ്രം മനസിലാക്കണം; രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ 'മന്‍ കി ബാത്ത്' മനസിലായിരുന്നെങ്കില്‍ വാക്‌സിനേഷന്‍ വിഷയത്തില്‍ ഈ ഗതി വരില്ലായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി....
തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തി കാറില്‍ കയറ്റി കൊണ്ടു...
സ്വാതന്ത്ര്യ ദിനം; ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല, കർഷകരുടെ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിൽ ബിജെപി നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
ഹരിയാനയിലുടനീളം ട്രാക്‌ടര്‍...
നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു
ഇടുക്കി : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ...








































