പ്രതിദിനം 5,100ഓളം സർവീസുകൾ; ഡെൽഹി മെട്രോയിൽ കൂടുതൽ യാത്രക്കാർക്ക് അനുമതി
ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പരമാവധി സർവീസുകൾ നടത്തിയതായി വ്യക്‌തമാക്കി ഡെൽഹി മെട്രോ അധികൃതർ. കോവിഡ് വ്യാപനത്തിന് മുൻപ് ഉള്ളത് പോലെ ദിവസേന പരമാവധി 5100ഓളം സർവീസുകളാണ്...
ചോർത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണം; പി ചിദംബരം
ന്യൂഡെൽഹി: പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇത് സംബന്ധിച്ച് മോഡി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ സിപിഐഎം പുറത്താക്കിയേക്കും
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കാന്‍ സിപിഐഎം നേതൃത്വം തീരുമാനിച്ചതായി സൂചന. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച...
സംസ്‌ഥാനത്ത് 2 പേർക്ക് കൂടി സിക; ആകെ രോഗികൾ 48
തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി(27), പാങ്ങപ്പാറ സ്വദേശിനി(37) എന്നിവരിലാണ് ഇന്ന് സിക വൈറസ് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍...
യുകെയിൽ പുതിയ കോവിഡ് വകഭേദം; സ്‌ഥിരീകരിച്ചത് 16 പേരിൽ
ലണ്ടൻ : യുകെയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ വകഭേദം തന്നെയാണ് ഇപ്പോൾ യുകെയിൽ റിപ്പോർട് ചെയ്‌തത്. നിലവിൽ 16 പേർക്കാണ് ഇവിടെ കോവിഡിന്റെ പുതിയ വകഭേദം...
ജി സുധാകരനെതിരെ കമ്മീഷന് മുന്നിൽ പരാതിപ്രളയം; മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗവും രംഗത്ത്
ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷന് മുന്നിൽ പരാതികൾ കുന്നുകൂടുന്നു. അന്വേഷണ പരിധിയിൽ ഇല്ലാത്ത വിഷയങ്ങളിലെ പരാതികളും കമ്മീഷന് മുന്നിൽ എത്തിയെന്നാണ് വിവരം. സുധാകരന്റെ മുൻ പേഴ്‌സണൽ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീടുകളിലെ റെയ്‌ഡ് പൂര്‍ത്തിയായി
തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡ് പൂര്‍ത്തിയായി. 29 അനധികൃത വായ്‌പാ രേഖകളാണ് പ്രതികളുടെ വീടുകളിൽ നിന്നും പിടിച്ചെടുത്തത്. 29 വായ്‌പകളില്‍ നിന്നായി...
വ്യോമാക്രമണത്തിൽ 81 ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാൻ സൈന്യം
കാബൂൾ: വ്യോമാക്രമണത്തിൽ 81 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് അഫ്‌ഗാൻ സൈന്യം. ബാൾഖ് പ്രവിശ്യയിലാണ് സൈന്യം യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ച് ഭീകരർക്ക് നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ പ്രസ്‌താവനയിലൂടെ അറിയിച്ചു.
43 ഭീകരർക്ക് പരിക്കേറ്റതായാണ് വിവരം....








































