Sat, Oct 10, 2026
31 C
Dubai

ഐസിഎസ്ഇ, ഐഎസ്‌സി ഫലം ഇന്ന്

ന്യൂഡെല്‍ഹി: ഐസിഎസ്ഇ പത്താം ക്ളാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറില്‍ എസ്എംഎസ് അയച്ചും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സിബിഐ പോലുള്ള ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. മൂന്ന്...

ഒളിമ്പിക്‌സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ അഭിമാന നേട്ടം. മൽസരത്തിൽ നടത്തിയ നാല്...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇഡി പരിശോധന ആരംഭിച്ചു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന ആരംഭിച്ചു. സിഎംഎം ട്രെയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട് നിര്‍മാണത്തിന് ചിലവഴിച്ചത് 22 കോടിയോളം രൂപയാണെന്നാണ്...

മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ; മരണം 136 

മുംബൈ: മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 136 പേർ മരിച്ചു. ദുരന്ത സാധ്യത മുന്നില്‍ കണ്ട് 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ജില്ലകളില്‍ ഇന്ന് ഇന്ത്യൻ...

യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും

ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. ​​യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്....

കൊച്ചിയിൽ തെരുവുനായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശപ്രകാരം; മൊഴി

എറണാകുളം: കൊച്ചിയിൽ തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്‌ക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം. നായ്‌ക്കളെ...
- Advertisement -