Sat, Oct 10, 2026
32 C
Dubai

ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍:...

ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സ​ര്‍​ക്കാ​ര്‍ സ്‌ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊബൈൽ ഫോണിന്റെ ഉ​പ​യോ​ഗം പരമാവധി കുറയ്‌ക്കണമെന്ന് മ​ഹാ​രാഷ്‌ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്‌ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാ​ത്ര​മേ മൊബൈൽ ഫോൺ...

സംസ്‌ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം ഒട്ടും കുറയാത്ത പശ്‌ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അത്യാവശ്യ മെഡിക്കല്‍...

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു മരണം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ ഒരാൾ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു....

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ള നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും. പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ...

ആശ്വാസമില്ല; ലോകത്ത് അഞ്ചര ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് 19 കോടി 40 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ ഒരു...

അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്‌ടിവിസ്‌റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് പരിശോധനയ്‌ക്ക്‌ ശേഷം...

ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും

ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...
- Advertisement -