Sat, Oct 10, 2026
32 C
Dubai

കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്

ക്രിയേറ്റേഴ്‌സിന് പുതിയ വരുമാന മാർഗവുമായി യൂ ട്യൂബ്. ഇനി വീഡിയോ കാണുന്നവരിൽ നിന്നും പണം നേടാം. കാഴ്‌ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ യൂ ട്യൂബ് അവതരിപ്പിച്ചു. 'സൂപ്പർ താങ്ക്‌സ്' എന്ന...

രോഗബാധ 17,518, പോസിറ്റിവിറ്റി 13.63%, മരണം 132

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,28,489 ആണ്. ഇതിൽ രോഗബാധ 17,518 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,067 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 132 പേർക്കാണ്....

ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’; ലാബുകളിലും ഓഫിസുകളിലും വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രഗ് കൺട്രോൾ ഓഫിസുകളിലും, ലാബുകളിലും മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ‘ഡ്രഗ് ക്വാളിറ്റി’ എന്ന പേരില്‍ സംസ്‌ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. മരുന്ന് കമ്പനികൾക്ക് എതിരെയുള്ള...

സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്‌തമായതോ അതിശക്‌തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട...

ട്വിറ്റർ എംഡിക്ക് നോട്ടീസയച്ച് യുപി പോലീസ്; നേരിട്ട് ഹാജരാകേണ്ടെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാദ വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റര്‍ ഇന്ത്യ എംഡി നേരിട്ട് ഹാജരാകണമെന്ന് കാട്ടിയുള്ള യുപി പോലീസിന്റെ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി മനീഷ് മഹേശ്വരി നേരിട്ട് എത്തേണ്ടതില്ലെന്നും,...

ഐസിഎസ്ഇ, ഐഎസ്‌സി ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡെൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ളാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ ഐസിഎസ്‌ഇ, ഐഎസ്‌സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ...

അനന്യയുടെ പങ്കാളി ആത്‌മഹത്യ ചെയ്‌തു; മനംനൊന്തെന്ന് സുഹൃത്തുക്കൾ

കൊച്ചി: ട്രാൻസ് ജെൻഡർ ആക്‌ടിവിസ്‌റ്റ് അനന്യയുടെ പങ്കാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്‌തിയാണ് തൂങ്ങി മരിച്ചത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്‍മഹത്യ ചെയ്‌ത...

കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചു; 22 പ്രതികൾ, 216 സാക്ഷികൾ

തൃശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. 216 പേർ സാക്ഷി പട്ടികയിലുണ്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...
- Advertisement -