Sat, Oct 10, 2026
37 C
Dubai

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണത്തിന് ആദായനികുതി വകുപ്പ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുത്ത് ആദായനികുതി വകുപ്പ്. പ്രത്യേക അന്വേഷണ വിഭാഗം പോലീസിൽ നിന്ന് വിവരങ്ങള്‍ തേടി. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സുനില്‍ കുമാര്‍,...

നവജ്യോത് സിദ്ദു ഇന്ന് പിസിസി അധ്യക്ഷനായി ചുമതലയേൽക്കും; അമരീന്ദർ സിങ് പങ്കെടുക്കും

ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേൽക്കും. 11 മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. സിദ്ദുവുമായി ഇടഞ്ഞു നിൽക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്...

മഴ കനക്കുന്നു; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ച് വിട്ടു

തിരുവനന്തപുരം : ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ വഴിതിരിച്ചു വിട്ടു. കൊങ്കൺ മേഖലയിൽ തുടരുന്ന അതിതീവ്ര മഴയിൽ ഗതാഗതം തടസപ്പെട്ടതോടെയാണ് ട്രെയിൻ തിരിച്ചുവിടാൻ തീരുമാനിച്ചത്. ബുധനാഴ്‌ചയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി...

പാലാരിവട്ടം പാലം അഴിമതി കേസ്; ടിഒ സൂരജിന്റെ ഹരജിയിൽ വിധി ഇന്ന്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ...

ജന്തർ മന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്ക് എതിരെയും കർഷക പ്രതിഷേധം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരം ജന്തർ മന്തറിൽ തുടരുന്നു. പാർലമെന്റിലെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കർഷക...

പിഎസ്‌സി ലിസ്‌റ്റ് കാലാവധി നീട്ടണം; സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്‌ച മാത്രം ശേഷിക്കെ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്‌റ്റിലുള്ളവരാണ്...

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യഹരജിയിൽ വിധി പറയുന്നത്. സ്വർണക്കടത്ത് കേസുമായി...

ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍...
- Advertisement -