Sat, Oct 10, 2026
33 C
Dubai

ശബരിമല നട അടച്ചു; ചിങ്ങമാസ-ഓണം നാൾ പൂജകൾക്ക് ഓഗസ്‌റ്റ് 16ന് തുറക്കും

പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചു. 5 ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 9 മണിയോടെയാണ് ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്‌ഠരര് മഹേഷ്...

എകെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല; പിസി ചാക്കോ

ന്യൂഡെൽഹി: സ്‍ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ എകെ ശശീന്ദ്രൻ രാജിവെക്കേണ്ടെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ. പാർട്ടി സമിതിയുടെ അന്വേഷണ റിപ്പോർട് ലഭിച്ചുവെന്നും എകെ ശശീന്ദ്രൻ രാജി വെക്കേണ്ടെന്നും...

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ വർധിക്കും; ലോകാരോഗ്യ സംഘടന

ജനീവ : വരും മാസങ്ങളിൽ ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുമെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഡെൽറ്റ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവിൽ...

ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ തന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം പരിശോധിച്ച ശേഷം മാത്രമേ നിലപാട്...

പാർലമെന്റ് മാർച്ച്; രാജ്യ തലസ്‌ഥാനത്ത് അതീവ സുരക്ഷ ഒരുക്കി പോലീസ്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കാനിരിക്കെ രാജ്യ തലസ്‌ഥാനത്ത് കർശന സുരക്ഷ ഒരുക്കി പോലീസ്. ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും, പാർലമെന്റിന് അടുത്തുള്ള മേഖലകളിലുമാണ് പോലീസ്...

കോട്ടയത്ത് ആദ്യത്തെ സിക വൈറസ് കേസ് റിപ്പോർട് ചെയ്‌തു

കോട്ടയം: ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകക്കാണ് സിക വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ സിക സ്‌ഥിരീകരിച്ച ആകെ...

പെഗാസസ്; ഉന്നത ഉദ്യോഗസ്‌ഥരെ പാർലമെന്ററി ഐടി സമിതി വിളിച്ചു വരുത്തും

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതിയുടെ ഇടപെടൽ. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചുവരുത്തും. അടുത്ത...

പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും...
- Advertisement -