Sun, Oct 11, 2026
31 C
Dubai

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ...

ടിപിയുടെ മകന് വധഭീഷണി; കത്ത് എത്തിയത് കെകെ രമയുടെ എംഎല്‍എ ഓഫിസിൽ

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമടെയും മകന് വധഭീഷണി. കെകെ രമയുടെ എംഎല്‍എ ഓഫിസ് വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സിപിഎം. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി...

മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി; എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക്

ഇംഫാൽ: മണിപ്പൂർ കോൺഗ്രസിൽ പ്രതിസന്ധി. പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രാജിവെച്ച എംഎൽഎമാരും പിസിസി...

ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബാഗ്‌ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബാഗ്‌ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോൺഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ തീരുമാനം മാറില്ല; ലീഗ്

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങള്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ലീഗ് വ്യക്‌തമാക്കി. സിപിഎം സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ കയ്യിട്ടുവാരരുതെന്നും മുസ്‌ലിം...

മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

നെടുമങ്ങാട്: മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (76) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1987 മുതൽ...

സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍...
- Advertisement -