പെഗാസസ് ഫോൺ ചോർത്തൽ; പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും
ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കും. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്‌തമായി തന്നെ നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ഫോണുകൾ ചോര്‍ത്തി...
ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്
ന്യൂയോർക്ക്: ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതപ്പെടുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ളൂ ഒറിജിന്റെ പേടകത്തിലാണ് യാത്ര. ഇന്ന്...
പെഗാസസ് ഫോൺ ചോർത്തൽ; ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതെന്ന് നിതീഷ് കുമാര്‍
പാറ്റ്‌ന: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആരെയായാലും ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയല്ല. ഇരയാകുന്നവരുടെ ജോലി...
സംസ്‌ഥാനത്ത് നാളെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ ചിത്രീകരണം നാളെ തുടങ്ങും. സിനിമാ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്‌റ്റ് നിർബന്ധമാണ്. സിനിമാ...
സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതിയിൽ സർക്കാർ വിശദീകരണം നൽകി
ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജിയില്‍ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചു. ഇളവുകൾ നൽകിയത് വിദഗ്‌ധരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണെന്ന് കേരളം അറിയിച്ചു....
ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചന; ഫോൺ ചോർത്തലിൽ അമിത് ഷാ
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും എന്നാൽ ഇക്കാര്യം നടപ്പാക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗൂഢാലോചന...
ചട്ടലംഘനം; അദാനിയുടെ കമ്പനികളിൽ സെബിയുടെ അന്വേഷണം
ന്യൂഡെൽഹി: ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളിൽ സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), റവന്യൂ ഇന്റലിജൻസും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. എപ്പോഴാണ്...
ബലി പെരുന്നാൾ; കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്
ലഖ്‌നൗ: ബക്രീദിനോട് അനുബന്ധിച്ച് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ് സർക്കാർ. ഉന്നത ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പുതിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് ആഘോഷത്തിനായി...








































