Sun, Oct 11, 2026
37 C
Dubai

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശം; ഗതാഗതം സ്‌തംഭിച്ചു

മുംബൈ: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡെൽഹി, ഹരിയാന, ജമ്മു കശ്‌മീർ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിലെല്ലാം അതിശക്‌തമായ മഴയാണ് തുടരുന്നത്. മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം...

സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി കുടിശികയായി നൽകാനുള്ളത് 1.25 ലക്ഷം കോടിയോളം രൂപ; കേന്ദ്രം

ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാന്‍ ഇനിയും നല്‍കാനുള്ളത് ഒന്നേകാൽ ലക്ഷം കോടി രൂപയിൽ അധികം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടര്‍ന്നു; പ്രശാന്ത് കിഷോർ

ന്യൂഡെല്‍ഹി: അഞ്ച് തവണയോളം താന്‍ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏറ്റവുമൊടുവില്‍ ജൂലൈ 14ന് വരെ പ്രശാന്ത് കിഷോറിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ്...

ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്

ന്യൂഡെൽഹി: : ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ ന്യായീകരിച്ച് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്....

മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടി; പെഗാസസ് വിവാദത്തിൽ കോൺഗ്രസ്

ന്യൂഡെൽഹി: മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ. ഫോൺ ചോർത്തൽ വിവാദത്തെ തുടർന്നാണ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പൗരൻമാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ...

സംസ്‌ഥാനത്ത്‌ 2 പേര്‍ക്ക് കൂടി സിക സ്‌ഥിരീകരിച്ചു; ആകെ രോഗികൾ 37

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്‌ടർ (31) എന്നിവര്‍ക്കാണ്...

സ്‌റ്റാൻ സ്വാമി വിസ്‍മയിപ്പിച്ച മനുഷ്യൻ, പ്രവർത്തനങ്ങളോട് ബഹുമാനം; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി വിസ്‌മയിപ്പിച്ച വ്യക്‌തിത്വം ആയിരുന്നുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എൽഗർ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്‌റ്റാൻ...

പെഗാസസ് വിവാദം; രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി വെളിപ്പെടുത്തൽ. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന്...
- Advertisement -