ഫാസിസ്‌റ്റ് ഭരണത്തേക്കാൾ മൃഗീയമായ വഴിയാണ് കേന്ദ്ര സർക്കാരിന്റേത്; ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിലൂടെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. 40 രാജ്യങ്ങളിലായി 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ്...
അനധികൃത നിർമാണമെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ്
കവരത്തി: സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മാണമെന്ന് ആരോപിച്ച് ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസക്ക് ഭരണകൂടത്തിന്റെ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അല്‍ മദ്‌റസത്തുല്‍ ഉലൂമിയക്കാണ് ഡെപ്യൂട്ടി കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 1965ലെ ലക്ഷദ്വീപ് ലാന്‍ഡ്...
നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...
രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും...
തൃശൂര്‍ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്
തൃശൂര്‍: ജില്ലയിലെ മെഡിക്കല്‍ കോളേജിൽ 30 എംബിബിഎസ് വിദ്യാർഥികള്‍ക്ക് കോവിഡ്. ആശുപത്രി ഡ്യൂട്ടി ചെയ്‌ത രണ്ട് ബാച്ചിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസവും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്. കോവിഡ് സ്‌ഥിരീകരിച്ച...
സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതി വിശദീകരണം തേടി
ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളം വിശദീകരണം അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് കോടതി നിർദ്ദേശം. അതേസമയം സര്‍ക്കാര്‍...
പൊതുമേഖല ഊർജ കമ്പനികളുടെ ആസ്‌തി ഉപയോഗിക്കും; 70,000 കോടി സമാഹരിക്കുക ലക്ഷ്യം
ന്യൂഡെൽഹി: പൊതുമേഖല സ്‌ഥാപനങ്ങളുടെ ആസ്‌തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന (അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഊർജ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ധനസമാഹരണം.
പവർഗ്രിഡ്, എൻടിപിസി,...
ഉത്തരേന്ത്യയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം 37 ആയി; ജാഗ്രത
മുംബൈ: മഹാരാഷ്‌ട്രയിലും ഉത്തരേന്ത്യയിലും മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 37 ആയി. മുംബൈയിൽ 33 പേരും ഉത്തരാഖണ്ഡിൽ മൂന്ന് പേരും ഹരിയാനയിൽ ഒരാളുമാണ് മരിച്ചത്. മുംബൈയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ്, ട്രെയിൻ ഗതാഗതം...








































