Sun, Oct 11, 2026
36 C
Dubai

ലോക്ക്ഡൗൺ ഇളവുകളെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരം

മലപ്പുറം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം സസൂക്ഷ്‌മം നിരീക്ഷിച്ച് സമയോചിതമായി സർക്കാർ നടത്തുന്ന കോവിഡ് ഇളവുകളെ പോലും വർഗീയ ചേരിതിരിവിന് ഉപയോഗിക്കാനുള്ള നീക്കം അപകടകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ...

കോവിഡ്; പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി കേന്ദ്ര സർവകലാശാലകൾ

ഡെൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് വിദ്യാർഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയതെന്ന് യുജിസി അറിയിച്ചു. അതേസമയം യുജിസി-പ്ളസ് ടു പരീക്ഷയിലെ...

സുപ്രീം കോടതി വിമര്‍ശനം; കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹിയും

ന്യൂഡെല്‍ഹി: സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കന്‍വാര്‍ യാത്രയ്‌ക്ക് വിലക്കേര്‍പ്പെടുത്തി യുപി സര്‍ക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. കുറഞ്ഞ ആളുകളെ...

വാക്‌സിനേഷൻ; സംസ്‌ഥാനത്ത് 18 കഴിഞ്ഞ പകുതിയിലേറെ പേര്‍ക്കും ആദ്യ ഡോസ് നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1,66,89,600 പേര്‍ക്കാണ് സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് വാക്‌സിന്‍...

മണ്ണിടിച്ചിൽ; മുംബൈയിൽ മരിച്ചവരുടെ എണ്ണം 20 ആയി

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടർന്ന് ശനിയാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്....

പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പെരുന്നാൾ അനുബന്ധിച്ച് പള്ളിയിൽ 40 പേരെ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്‌തതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാൽപ്പത് ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു....

പാര്‍ലമെന്റ് വർഷകാല സമ്മേളനം നാളെ തുടങ്ങും; ഇന്ധനവിലയും കോവിഡ് വീഴ്‌ചയും ആയുധമാക്കാൻ പ്രതിപക്ഷം

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വര്‍ധനവും കോവിഡ് കൈകാര്യം ചെയ്‌തതിലെ സർക്കാരിന്റെ വീഴ്‌ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. പുതിയ 17 ബില്ലുകള്‍...

പെരുന്നാളിന് പള്ളികളിൽ കർശന നിയന്ത്രണം; തെറ്റായ വാർത്തകൾക്ക് എതിരെ നടപടി

മലപ്പുറം: ബക്രീദിനോട് അനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ ഐഎഎസ്‌. പള്ളികളിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ വാക്‌സിനേഷൻ പൂർത്തിയാക്കിയവരോ ആയിരിക്കണമെന്നും...
- Advertisement -