മുംബൈയിൽ മഴക്കെടുതി തുടരുന്നു; മരണം 22 ആയി ഉയർന്നു
മുംബൈ : കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മുംബൈയിൽ ആകെ മരണം 22 ആയി ഉയർന്നു. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ മരണസംഖ്യ 17 ആയി. കൂടാതെ വിക്രോളിയിൽ ആൾതാമസമുള്ള കെട്ടിടം...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം ലീഗിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രം; പാലോളി
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന പാലോളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പാലോളി പറഞ്ഞു. ആനൂകൂല്യം നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രി...
സിക വ്യാപനം; തലസ്‌ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ
തിരുവനന്തപുരം : തലസ്‌ഥാനത്തെ സിക വൈറസ് ബാധ സ്‌ഥിരീകരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൂടാതെ സിക പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്‌ച വാർഡ്‌തല ശുചീകരണവും ഓഫിസുകളുടെ ശുചീകരണവും നടത്തുമെന്നും...
കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്...
രാജ്യത്ത് 24 മണിക്കൂറിൽ 41,157 കോവിഡ് ബാധിതർ; രോഗമുക്‌തർ 42,004
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,157 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,11,06,065 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ...
കനത്ത മഴ; മുംബൈയിൽ 14 മരണം
മുംബൈ: കനത്ത മഴയിൽ വീട് തകർന്ന് മുംബൈയിൽ 14 മരണം. നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. മുംബൈയിലെ ചെമ്പൂർ, വിക്രോളി മേഖലകളിലാണ് മഴയെത്തുടർന്ന് വീട് തകർന്നത്. ഇന്ന് രാവിലെ വിക്രോളിയിൽ കെട്ടിടം...
ഒഡീഷയിൽ സ്‌കൂളുകൾ തുറക്കുന്നു; 10,12 ക്‌ളാസുകാർക്ക് ജൂലൈ 26 മുതൽ
ഭുവനേശ്വർ : കോവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾക്കിടയിൽ ഒഡീഷയിൽ വീണ്ടും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. 10,12 ക്‌ളാസുകളിലെ വിദ്യാർഥികൾക്കാണ് സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുക. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 26ആം തീയതി...
ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി
ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർടി വക്‌താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഉത്തർപ്രദേശിൽ കൻവാർ...








































