കോവിഷീൽഡ് വാക്‌സിനെ ഫ്രാൻസും അംഗീകരിച്ചു
ന്യൂഡെൽഹി: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി ഫ്രാൻസ്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചു. ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്,...
പ്രതിസന്ധിക്കിടെ നികുതിയുടെ പേരിൽ വേട്ടയാടൽ; സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ
തിരുവനന്തപുരം : നികുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ. കോവിഡിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുകയാണെന്ന് വ്യക്‌തമാക്കിയാണ് തിയേറ്റർ ഉടമകൾ രംഗത്തെത്തിയത്.
നിലവിലെ സാഹചര്യത്തിൽ അധിക കെട്ടിട നികുതി...
കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോര, ദുരന്ത സാധ്യത; മുന്‍ കരാര്‍ കമ്പനി
തൃശൂർ: ട്രയല്‍ റണ്‍ അടക്കം വിജയകരമായി പൂര്‍ത്തിയാക്കി തൃശൂര്‍-പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം ഉൽഘാടനത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും സുരക്ഷാ പ്രശ്‌നം ഉയരുന്നു. തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് മുന്‍ കരാര്‍...
നവജ്യോത് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാവും; മഞ്ഞുരുകുമോ?
ന്യൂഡെൽഹി: പഞ്ചാബിൽ കോൺഗ്രസിനകത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് മുഖ്യമന്ത്രി...
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും
ന്യൂഡെൽഹി : അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും. കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ...
സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ വാരാന്ത്യ ലോക്ക്ഡൗണിൽ ഉൾപ്പടെ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര...
ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റ് മരിച്ചു; ഭർത്താവടക്കം 5 പേർക്ക് ജീവപര്യന്തം തടവ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ഉത്തർപ്രദേശിലെ...
സർവകക്ഷി യോഗം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡെൽഹി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്‌സഭാ സ്‌പീക്കർ ഓം ബിർല വിളിച്ച സഭാ നേതാക്കളുടെ യോഗം...








































